4th consecutive loss for Virat Kohli as test captain, is it time for a change?
ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന തോല്‍വി കൂടിയാണിത്. തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലി പരാജയം നേരിടുന്നത്. അജിന്‍ക്യ രഹാനെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ കിരീടം ചൂടിച്ചതിനാല്‍ത്തന്നെ കോലിയെന്ന ക്യാപ്റ്റന് നാട്ടില്‍ പരമ്പര നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.